മാറ്റം എന്ന പ്രപഞ്ചസത്യത്തിന്റെ അടിസ്ഥാനമായ താത്വികചിന്ത മാത്രമല്ല വൈരുധ്യാത്മകത.. ഏതൊരു വസ്തുതയെയും പഠിക്കാനുള്ള രീതിശാസ്ത്രം കൂടിയാണിത്.. ഒരു കാര്യത്തെ പരിഗണിക്കുന്നതോടൊപ്പം അതിനുള്ളിൽ തന്നെയുള്ള ,എന്നാൽ ആ ആശയത്തിനു വിരുദ്ധമായി നിൽക്കുന്ന വൈരുധ്യങ്ങളെയും പരിഗണിക്കുക.. ഇവ തമ്മിലെ യുക്തിഭദ്രമായ താരതമ്യപഠനത്തിലൂടെ പുതിയ അറിവുകളിലെത്തിച്ചേരുക.. ഇതാണ് വൈരുധ്യാത്മകരീതി..
താത്വികന്മാർ ലോകത്തെ ഇതുവരെ വ്യാഖിനിച്ചിട്ടേയുള്ളൂ.. എന്നാൽ അതിനെ മാറ്റിമറിക്കലാണവശ്യം..
Subscribe to:
Post Comments (Atom)
ആർട്ടിഫിഷ്യൽ ഇന്റലിജൻസും മുതലാളിത്തപ്രതിസന്ധിയും നിങ്ങൾ ഗൂഗിളിൽ എന്തെങ്കിലും സാധനം വാങ്ങാൻ, അല്ലെങ്കിൽ മറ്റെന്തെങ്കിലും വിഷയസംബന്ധമായോ വ...
-
ഭൗതികമായ ഒരു അടിത്തറ. അതിനു മുകളിൽ കെട്ടിപ്പടുത്ത ആശയപരമായ ഒരു മേൽപുര. മാർക്സിസം മനുഷ്യസമൂഹത്തെ നോക്കിക്കാണുന്നതിങ്ങനെയാണ്. ഈ അടിത്തറ-മേൽ...
-
മതം എന്ന സാമൂഹ്യയാഥാർത്ഥ്യത്തെ കുറിച്ചുള്ള മാർക്സിന്റെ പ്രസിദ്ധമായ വാചകമാണിത്.. ആശയങ്ങളുടെ മേൽപുര നിലവിലെ ചൂഷണവ്യവസ്ഥയെ നിലനിർത്തുകയും വിപ...

No comments:
Post a Comment
സംശയങ്ങളും വിമർശനങ്ങളും കമൻറ് ചെയ്യുക.. പ്രോത്സാഹിപ്പിക്കുക...